KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏകദിന കണ്‍വെന്‍ഷന്‍

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തില്‍ ഏകദിന കണ്‍വെന്‍ഷന്‍ നാളെ (വെള്ളി ] രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ നടത്തും. ബ്രദര്‍ മാര്‍ട്ടിന്‍ അങ്കമാലി വചന പ്രഘോഷണം നടത്തും. വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകള്‍ക് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 9496111617.

error: Content is protected !!