KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏകദിന ധ്യാനം

പഴയകൊരട്ടി: കാഞ്ഞിരപ്പളളി  രൂപതയുടെ പഴയ കൊരട്ടി ആവേ മരിയാ പ്രാര്‍ഥനാലയത്തില്‍ നാളെ    വെള്ളിയാഴ്ച ഏകദിന ധ്യാനം നടക്കും. രാവിലെ 9.30 ന് ജപമാല. 10  മണിക്ക്   വചന സന്ദേശം  മാർട്ടിൻ ജോസഫ്, ശ്രാകത്ത് നൽകുo. തുടർന്ന് ദിവ്യബലിയും, ആരാധനയും ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക്‌ രൂപതാ കരിസ്മാറ്റിക്ക് ഡയറക്ടർ കുര്യാക്കോസ് വടക്കേടത്തച്ചനും, ഏരുമേലി സബ് സോണും നേതൃത്വം നൽകു o.. കുമ്പസാരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് സോണൽ കോർഡിനേറ്റർ,റ്റോണി മടുക്കക്കുഴി അറിയിച്ചു.

error: Content is protected !!