ജിജി ഫിലിപ്പ് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽഡിഎഫ് ലെ ജിജി ഫിലിപ്പിനെ (കേരളാ കോൺഗ്രസ് – എം) തെരഞ്ഞെടുത്തു.എൽ ഡി എഫ് ലെ മുൻ ധാരണ പ്രകാരം സിപിഐഎം ലെ സിന്ധു മോഹനൻ രാജി വെച്ചതോടെയാണ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

error: Content is protected !!