KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഭരണങ്ങാനത്തേക്ക് പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി രൂപതയിലെ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ അക്കര പള്ളിയിൽ നിന്നും വി. അൽ ഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് ഓക്ടോബർ രണ്ടാം തീയതി നടത്തിയ പദയാത്ര കാഞ്ഞിരപ്പളളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
കത്തോലിക്കാ കരിസ്മാറ്റിക് കാഞ്ഞിരപ്പള്ളി സോൺ കോർഡിനേറ്റർ . റ്റോണി മടുക്കക്കുഴിയ്ക്ക് പതാക കൈമാറിയാണ് ഫ്ലാഗ് ഓഫ് ചെയ്തത് .

ആർച്ച് പ്രിസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, രൂപതാ കരിസ്മാറ്റിക് ഡയറക്ടർ ഫ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. മനോജ് വടക്കേടത്ത്, സെക്രട്ടറി സണ്ണി എട്ടിയിൽ മുതലായവർ പദയാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു

error: Content is protected !!