KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ 2 മണിക്കൂറിനുള്ളിൽ 66 ഹ്രസ്വ ചലച്ചിത്രങ്ങൾ നിർമ്മിച്ച് വിദ്യാർഥികൾ ചരിത്രം സൃഷ്ടിച്ചു..

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ നടന്ന സുന്ദരഖാന്ധം എന്ന പരിപാടിയുടെ ഭാഗമായി, മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ക്യാമ്പസിനുള്ളിൽ 2 മണിക്കൂറിനുള്ളിൽ 66 ഹ്രസ്വ ചലച്ചിത്രങ്ങൾ നിർമ്മിച്ച് ചരിത്ര നിമിഷങ്ങളുടെ ഭാഗമായി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഹ്രസ്വ ചലച്ചിത്ര നിർമ്മാണോത്സവം നടക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ നിർവഹിച്ചു.

കോളേജ് ക്യാമ്പസിനുള്ളിൽ 1500 വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ അപൂർവ മധുര മനോഹര സുന്ദര നിമിഷങ്ങൾ ഇവിടെ കാണുക..

error: Content is protected !!