KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഐഎംന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പാലസ്തീൻ ഐക്യദാർഡ്യ ബഹുജന സദസ് നടത്തി.

കാഞ്ഞിരപ്പള്ളി :പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട കവലയിൽ ബഹുജന സദസ് സംഗമം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.റെജി സഖറിയാ ഉദ്‌ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി കെ രാജേഷ്. തങ്കമ്മ ജോർജുകുട്ടി, വി പി ഇബ്രാഹീം,, പി എസ് സുരേന്ദ്രൻ, സജിൻ വി വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഷമീം അഹമ്മദ് അധ്യക്ഷനായി.

error: Content is protected !!