KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിജയദശമി നാളിൽ  വിദ്യാരംഭം കുറിച്ച് കുരുന്നുകൾ..

പൊൻകുന്നം :വിജയദശമി നാളിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു..നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു.
പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മീനച്ചിൽ കല്ലമ്പള്ളി ഇല്ലം  നാരായണൻ  നമ്പൂതിരി കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു..

പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഇവിടെ കാണുക.

error: Content is protected !!