KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്‌ സ്കൂളിൽ മെറിറ്റ് ഡേ

എരുമേലി ∙ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്‌ സ്കൂളിലെ മെറിറ്റ് ഡേ ഋഷിരാജ്‌ സിങ് ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ 10, 12 ക്ലാസിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ബിനു കിഴക്കേയിളന്തോട്ടം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സുരേഷ് തോമസ് മാടപ്പാട്ട്, സ്കൂൾ മുൻ മാനേജർ ഫാ.മാത്യു പനയ്ക്കക്കുഴിയിൽ, ഫാ. സോജി ചെറുശ്ശേരിൽ, പിടിഎ പ്രസിഡന്റ് സജീവ് എം.ജോസ്, സ്കൂൾ ലീഡർ ജോയൽ ബിനോയി എന്നിവർ പ്രസംഗിച്ചു

error: Content is protected !!