KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥികൾ ലൈബ്രറി സന്ദർശിച്ചു

മുക്കൂട്ടുതറ ∙ പബ്ലിക് ലൈബ്രറിവായന പക്ഷാചരണത്തോടനുബന്ധിച്ച് കൊല്ലമുള യുപിഎസ് വിദ്യാർഥികൾ സന്ദർശിച്ചു. ലൈബ്രറി അധികൃതർ ബാലവിഭാഗം പുസ്തകശേഖരം കുട്ടികളെ പരിചയപ്പെടുത്തുകയും സ്കൂൾ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് നടപടികൾ ആരംഭിക്കുകയും ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ മാർട്ടിൻ വർഗീസ്, എം.സി.മാത്യു, എൻ.എ.തോമസ്, പി.സി.ഉലഹന്നാൻ, ജോയി ജോസഫ്, ഡോ. ടി.എൽ.മാത്യു, രവികുമാർ, ജോസഫ് ജേക്കബ് പ്രസംഗിച്ചു.

error: Content is protected !!