KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടിശിക നിവാരണം ജൂലൈ 31 വരെ

കാഞ്ഞിരപ്പള്ളി ∙ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ പ്രത്യേക കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ജൂലൈ 31 വരെ നടത്തും. ജപ്തി നടപടികളിൽ ഉൾപ്പെട്ട വായ്പക്കാർക്കു നിയമാനുസൃത പലിശ, പിഴപ്പലിശ ഇളവ് എന്നിവ നൽകും. ജൂൺ 25,26,27 തീയതികളിൽ മുണ്ടക്കയം ശാഖ, എരുമേലി ശാഖ, കാഞ്ഞിരപ്പള്ളി ഹെഡ് ഓഫിസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 3 വരെ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാം.

error: Content is protected !!