കലാദേവി സാംസ്കാരിക സമിതി വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു

മുണ്ടക്കയം ∙ കലാദേവി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ 200 വിദ്യാർഥികൾക്കു കുടകൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.വി.അനിൽകുമാർ, കെ.കെ.ജയമോൻ, പി.സി.സബൂൽ, എ.ഇ.നവാസ്, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!