KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വാതന്ത്ര്യ ദിനത്തിൽ മാതൃകയായി

എരുമേലി : സ്വാതന്ത്ര്യ ദിന ആഘോഷ ഭാഗമായി എരുമേലി കെഎസ്ആർടിസി ജങ്ഷനിൽ തകർന്ന നിലയിൽ കുഴികൾ നിറഞ്ഞ ഭാഗങ്ങളും രാജാ പടി മുതൽ കാരിത്തോട് വരെ റോഡിലെ കുഴികളും സിപിഐ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചേർന്ന് ശ്രമദാനം നടത്തി ഗതാഗത യോഗ്യമാക്കി. ദേശീയ പതാക ഉയർത്തി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവുമായ അനിശ്രീ സാബു ഉദ്ഘാടനം നിർവഹിച്ചു.

error: Content is protected !!