KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും.

കാഞ്ഞിരപ്പള്ളി : ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉൽഘാടനം ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറി പി എ ഷമീർ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ പി ജീരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് ,മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം , ഐ എൻ റ്റി യു സി നേതാക്കളായ റസിലി ആനിതോട്ടം, ജോമോൻ മറ്റത്തിൽ, സുനിൽ മാന്തറയിൽ, ഉണ്ണി ചെറിയാൻ, സന്തോഷ്‌ മണ്ണനാനി, സജിയപ്പൻ പട്ടിമറ്റം, നൗഷാദ് കാവുങ്കൽ, രാജു പൂവത്തോലിയിൽ, സോജിമോൻ അഞ്ചലിപ്പ, സിബി കാരിപ്പള്ളി, ടിജോ പനച്ചേപ്പള്ളി, ഷഹാസ് പുല്ലാടാൻ, സിബി കടന്തോട്, ബെന്നി പൊയ്കമുക്കിൽ, നവാസ് ആനിത്തോട്ടം, കുഞ്ഞുമോൻ കായംകുളം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!