KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഎം പ്രതിനിധി സമ്മേളനം

കാഞ്ഞിരപ്പള്ളി ∙ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ.വി.റസൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.സി. ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി.ആർ. രഘുനാഥൻ, റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, കൃഷ്ണ കുമാരി രാജശേഖരൻ, ടി.ജെ. ജോസഫ്, ഏരിയ സെക്രട്ടറി കെ. രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ഷാനവാസ്, ഷെമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി, മുൻ എംഎൽഎ കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!