KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംസ്ഥാന മത്സരത്തിൽ കാളകെട്ടി അസ്റ്റിസി അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ..

കാളകെട്ടി : നവംബർ 7 മുതൽ പാലക്കാട് വച്ചു നടന്ന സംസ്ഥാന വർക്ക് എക്പീരിയൻസ് കാഴ്ച പരിമിതരുടെ വിഭാഗത്തിൽ കാളകെട്ടി അസ്റ്റിസി അന്ധവിദ്യാലയത്തിലെ കുട്ടികൾ ഈ വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി . 4 ഫസ്റ്റും 4 സെക്കന്റും 4 A ഗ്രെയിഡുമായാണ് ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയത്

error: Content is protected !!