അഖില കേരള ഫുട്ബോള്‍ മല്‍സരം
മണിമല : വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ 10 ന് മണിമല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അഖില കേരള ഫുട്ബോള്‍ മല്‍സരം നടത്തും. ഒന്നാം സമ്മാനം 20,000 രൂപയും, രണ്ടാം സമ്മാനം 10,000 രൂപയും, മൂന്നാം സമ്മാനം 5000 രൂപയും ,
മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
രജിസ്ട്രേഷന് ഫോണ്‍ 9605403590.
