KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെഡിറ്റേഷൻ ക്ലാസ് നടത്തി.

എരുമേലി: സേവാഭാരതി എരുമേലി യൂണിറ്റ് വിദ്യാർഥികൾക്കായി സൗജന്യ മെഡിറ്റേഷൻ ക്ലാസ് നടത്തി. പഠനത്തിൽ ഏകാഗ്രത, ആത്മവിശ്വാസം, ദിശാബോധം എന്നിവ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
രാഷ്ട്രീയ സ്വയം സേവകസംഘം എരുമേലി ഖണ്ഡ് സംഘചാലക് കെ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  ടി.എസ്. ബിജു അധ്യക്ഷത വഹിച്ചു.

error: Content is protected !!