KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം.

കാഞ്ഞിരപ്പള്ളി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്ക്കരണ സെമിനാറും നടത്തി. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര, വി.ടി അയൂബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി, കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ.എന്നിവർ പ്രസംഗിച്ചു.

error: Content is protected !!