സൗജന്യ കേൾവി പരിശോധന ക്യാമ്പ് 27 ന്.
കാളകെട്ടി : ജെ.സി.ഐ. കാളകെട്ടി ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ശബ്ദ ഹിയറിങ് എയ്ഡ് സെന്ററിന്റെ സഹകരണത്തോടെ ജൂൺ 27 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ 12. 30 വരെ കാളകെട്ടി ജെസിഐ ഹാളിൽ വച്ച് സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടക്കും വിശദവിവരങ്ങൾക്ക് 9447601351, 944750 6867, 9446712588. പഎന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
