KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാര്‍ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് , സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സ്ഥാനാര്‍ത്ഥിയാവും

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ മണ്ഡലം എൽഡിഎഫിലെ കേരള കോൺഗ്രസ് എമ്മിന് നൽകുവാൻ ധാരണയായി. ഇതോടെ പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റായ സെബാസ്റ്റ്യന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. കാഞ്ഞിരപ്പളളി ബാറിലെ പ്രമുഖ അഭിഭാഷകനും കൂവപ്പളളി സഹകരണ ബാങ്ക് പ്രസിഡന്റുമാണ് സെബാസ്റ്റ്യൻ കുളത്തുങ്കല്‍

error: Content is protected !!