KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അദ്ധ്യാപകദിനാഘോഷം.

ചിറക്കടവ് : വെള്ളാളസമാജം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകദിനം ആഘോഷിച്ചു. റിട്ട. ഹെഡ് മാസ്റ്റർ തേവലക്കാട്ട് ടി ആർ ബാലകൃഷ്ണപിള്ളയെ പൊന്നാടയണിയച്ച് ആദരിച്ചു. പ്രഥമ അദ്ധ്യാപിക പി എന്‍ സിജു അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍പിള്ള, സെക്രട്ടറി എം എന്‍ രാജരത്നം, സുമേഷ് ശങ്കർ പുഴയനാല്‍,എസ് ബിന്ദുമോള്‍, വി എന്‍ ഹരികൃഷ്ണന്‍, അനന്തു ഹരികുമാർ,സ്കൂള്‍ ലീഡർ സി പി അനിരുദ്ധന്‍ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!