KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സഖാവ് പി. ഐ. തമ്പി അനുസ്‌മരണം നടത്തി.

കാഞ്ഞിരപള്ളി : സിപിഐ എം – സി.ഐ.ടി.യു. നേതാവായിരുന്ന പി. ഐ. തമ്പിയുടെ അനുസ്മരണ സമ്മേളനം സീതാറാം യച്ചൂരി ഭവനിൽ നടന്നു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമിം അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ബി. ആർ. അൻഷാദ് അധ്യക്ഷനായി.. സജിൻ വി. വട്ടപ്പള്ളി , കെ എൻ ദാമോദരൻ, പി.കെ. നസീർ, വി.പി. ഇസ്മായിൽ, വി.പി. ഇബ്രാഹീം , ടി. കെ. ജയൻ എന്നിവർ സംസാരിച്ചു.

error: Content is protected !!