കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ തു​ട​ങ്ങി

പൊ​ൻ​കു​ന്നം: അ​ര​വി​ന്ദ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​സ്. ബി​ജു നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​ഥു​ൽ എ​സ്. നാ​യ​ർ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ആ​ന്‍റോ ട്വി​ങ്കി​ൾ, ഡോ. ​ഹ​രി​കു​മാ​ർ, ഡോ. ​ഭാ​ഗ്യ​വ​തി ന​മ്പ്യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ​സേ​തു ആ​പ്പ് വ​ഴി​യും കോ​വി​ൻ പോ​ർ​ട്ട​ൽ വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താം. 

error: Content is protected !!