KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവാദം അവസാനിച്ചു ; രണ്ടില ചിഹ്നം ജോസ്. കെ. മാണിക്ക്; ജോസഫിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി

രണ്ടില ചിഹ്നം സംബന്ധിച്ചുള്ള വിവാദം അവസാനിച്ചു. രണ്ടില ചിഹ്നം കേരള കോൺഗ്രസ് എം ജോസ്. കെ. മാണി വിഭാഗത്തിനു തന്നെ. ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയതോടെയാണിത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ജോസഫ് വിഭാഗം ഉന്നയിച്ച ആവശ്യം

error: Content is protected !!