കോവിഡ് വാക്‌സിൻ സൗജന്യമായി സ്വീകരിക്കുവാൻ കാഞ്ഞിരപ്പള്ളി താലൂക്കിൽ സൗകര്യം ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങൾ :-

45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. വാക്സിന്‍ സ്വീകരിക്കാൻ എത്തുന്നവര്‍ ആധാർ കാർഡും കൊണ്ടുവരേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

01 . എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
02 . കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
03 . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
04 . കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
05 . കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രം
06 . കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
07 . മണിമല പ്രാഥമികാരോഗ്യകേന്ദ്രം
08 . മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
09 . മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം
10 . പൈക പ്രാഥമികാരോഗ്യകേന്ദ്രം
11 . പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
12 . വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

error: Content is protected !!