റബ്ബർപാലിന്റെ ഉണക്കത്തൂക്കനിർണയം; സർട്ടിഫിക്കറ്റ് കോഴ്‌സ്


റബ്ബർപാലിന്റെ ഉണക്കത്തൂക്കം (ഡി.ആർ.സി.) നിർണയിക്കുന്നതിൽ റബ്ബർബോർഡ് മൂന്നു ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. 20 മുതൽ 22 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് https://bit.ly/3feCcVj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0481-2353127, 7306464582, 04812353325.

error: Content is protected !!