എന്‍.എം മാത്യൂ നടക്കല്‍ നിര്യാതനായി
പൊന്‍കുന്നം: അട്ടിക്കല്‍ നടക്കല്‍ എന്‍.എം മാത്യൂ (കുഞ്ഞേട്ടന് 79) നിര്യാതനായി. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ, മക്കള്‍: സോണി റെജി, സോബി, സോജന്. മരുമക്കള്‍: റെജി, മിനി, സിജി. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30ന് പൊന്‍കുന്നം തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തും.