KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കണമെന്ന് ഐ.എൻ.റ്റി.യു.സി

പാറത്തോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കണമെന്ന് ഐ.എൻ.റ്റി.യു.സി.പാറത്തോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. ദിലീപ് ബാബു അധ്യക്ഷത വഹിച്ചു.

error: Content is protected !!