കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധ മരുന്ന് വിതരണം
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോമിയോപ്പതിയുടെ നേതൃത്വത്തിലാണ് മരുന്ന് വിതരണം നടത്തുന്നത്.