KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി എസ്.എച്ച്.ഒ. എ.ഫിറോസ് സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു

എരുമേലി: രാത്രിയിൽ പട്രോളിങ്ങിനിടെ എരുമേലി എസ്.എച്ച്.ഒ. എ.ഫിറോസ് സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു. എസ്.എച്ച്.ഒ.യും ഡ്രൈവർ ചാക്കോയും നിസ്സാര പരിക്കോടെ രക്ഷപെട്ടു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കണ്ണിമല മഠംപടി ഭാഗത്താണ് സംഭവം. ജീപ്പ് റോഡരുകിലെ ഓടയിലേക്ക് ചരിയുകയായിരുന്നു. ഡിവിഷൻ പട്രോളിങ്ങിന്റെ ഭാഗമായി മുണ്ടക്കയം മേഖലയിൽ പോയിട്ട് തിരികെ എരുമേലിയിലേക്ക് വരും വഴിയാണ് അപകടം. 

error: Content is protected !!