KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം പഞ്ചായത്തിൽ മഹിളാമോർച്ച പൊതിച്ചോർ വിതരണം തുടങ്ങി

എലിക്കുളം പഞ്ചായത്തിൽ മഹിളാമോർച്ചയുടെ പൊതിച്ചോർ വിതരണം ദീപ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ഇളങ്ങുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിൽ മഹിളാമോർച്ച പൊതിച്ചോർ വിതരണം തുടങ്ങി.

മോർച്ച പ്രസിഡന്റ് ദീപ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ആർ.സരീഷ്‌കുമാർ, ദീപു ഉരുളികുന്നം, ഷാനു ബിനീഷ് എന്നിവർ സംസാരിച്ചു. രണ്ടാംമൈലിൽ ഉള്ള ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ഹെൽപ്പ് ഡെസ്‌കും തുടങ്ങി. ഫോൺ-9946645421, 96455511768, 9447279194, 8547439893. പൊതിച്ചോർ ആവശ്യമുള്ളവർക്ക് വിളിക്കാം-9447279194..

error: Content is protected !!