KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് വാക്സിൻ നിധിയിലേക്ക് നാലുലക്ഷം രൂപ നൽകി

മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതമായി നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചു.

അംഗങ്ങളുടെ വായ്പകൾക്ക് മൂന്നുമാസത്തേക്ക് പിഴപ്പലിശ ഒഴിവാക്കാനും കുടിശ്ശിക രഹിത വായ്പകൾക്ക് ഒരുശതമാനം പലിശ റിബേറ്റ് നൽകാനും ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് റോയി കപ്പലുമാക്കൽ അറിയിച്ചു.

error: Content is protected !!