KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറ്റിൽ വീടുകൾക്ക് നാശം

  

കാറ്റിൽ തകർന്ന വീടുകൾ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് രേഖ ദാസ്, പഞ്ചായത്തംഗം സി.വി.അനിൽകുമാർ എന്നിവർ സന്ദർശിക്കുന്നു

മുണ്ടക്കയം: കാറ്റിലും മഴയിലും മുണ്ടക്കയം ചെളിക്കുഴിയിൽ വീടുകൾക്ക് ഭാഗിക നാശം. പാറയിൽ പുരയിടം ശ്യാമള ഗോപി, പാറയിൽ പുരയിടം സോമൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്, വാർഡ് മെമ്പർ സി.വി.അനിൽകുമാർ, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പി.ആർ.സുജേഷ് എന്നിവർ സന്ദർശിച്ചു. റവന്യൂ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു. 

error: Content is protected !!