KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ ഐ വൈ എഫ് കൂട്ടിക്കൽ മേഖല കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

കൂട്ടിക്കൽ : എ.ഐ.വൈ.എഫ് കൂട്ടിക്കൽ മേഖല കമ്മറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പീരുമേട് എം എൽ എ വാഴൂർ സോമൻ എ.ഐ.വൈ.എഫ് കൂട്ടിക്കൽ മേഖല സെക്രട്ടറി മനേഷ് പെരുമ്പള്ളിക്ക് ബിരിയാണി കൈമാറി ഉദ്ഘാടനം ചെയ്തു.

സി.പി.ഐ കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സനീഷ് പുതുപറമ്പിൽ, എ.ഐ.വൈ.എഫ് കൂട്ടിക്കൽ മേഖല വൈസ് പ്രസിഡന്റും, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ അഞ്‌ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു മുരളീധരൻ, രജനി സുധീർ, സി.പി.ഐ ഞർക്കാട് ബ്രാഞ്ച് സെക്രട്ടറി ആൽബർട്ട് വാലുമ്മേൽ, എ.ഐ.വൈ.എഫ് മുണ്ടക്കയം മണ്ഡലം കമ്മറ്റി അംഗം അഭിജിത്ത് വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!