മലിനജല പൈപ്പ് മാറ്റി സ്ഥാപിച്ചു
പൊന്‍കുന്നം: സബ്ജയിലില്‍ നിന്ന് റോഡിലേക്ക് മാലിന്യമൊഴുകുന്ന പ്രശ്നത്തിന് പരിഹാരമായി. ഇന്നലെ ജയില്‍ അധികൃതര്‍ തന്നെ പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചു. ജയിലില്‍ നിന്നുള്ള മലിനജല പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതോടെ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഡിവൈഎസ്പി ഓഫീസിലേക്ക് ഉള്‍പ്പടെ ശുദ്ധജലമെത്തുന്ന ജലസംഭരണിയിലേക്കാണ് ഈ മലിനജലം ഒഴുകിയെത്തിയിരുന്നത്. ഏ