KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹോട്ടൽ മേഖലയ്‌ക്ക് സഹായം പ്രഖ്യാപിക്കണം

കാഞ്ഞിരപ്പള്ളി: ലോക്ഡൗണിൽ വരുമാനം നിലച്ച് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയുടെ നിലനിൽപിന് സർക്കാർ സഹായം പ്രഖ്യാപിക്കണം ഹോട്ടൽ ആൻഡ് റസ്‌റ്റൊറന്റ്‌ അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ളം നിരക്കുകളിൽ ഇളവ്, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം തുടങ്ങിയ സഹായങ്ങൾ സർക്കാർ പ്രഖ്യാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി അയൂബ്, ട്രഷറർ സുനിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!