അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 2021-22 വ​ര്‍​ഷ​ത്തെ വ്യ​ക്തി​ഗ​ത ആ​നു​കു​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ള്‍ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രി​ല്‍ നി​ന്നും വാ​ങ്ങി പൂ​രി​പ്പി​ച്ച് 12 നു ​മു​ന്പാ​യി തി​രി​കെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

error: Content is protected !!