KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതിയകാവിൽ പിതൃനമസ്‌കാരം

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ കർക്കടകവാവ്ദിനമായ ഞായറാഴ്ച പിതൃപ്രീതിക്കായി വെച്ചുനമസ്‌കാര വഴിപാട് നടത്തും. കുടുംബത്തിലെ പിതൃക്കളുടെ പ്രീതിക്കായി ഭക്തർക്ക് ഇതിൽ പങ്കാളിയാകാമെന്ന് ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി വി.ആർ.രാധാകൃഷ്ണകൈമൾ എന്നിവർ അറിയിച്ചു. 16-ന് കാലദോഷ പരിഹാരത്തിന് ത്രികാല പൂജ നടത്തും. ചിങ്ങം ഒന്നുമുതൽ ഐശ്വര്യവർധനവിനായി ദേവീശ്രീകോവിലിൽ നെയ് വിളക്ക് മാത്രമേ തെളിക്കുകയയുള്ളുവെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഫോൺ-9446224454.

error: Content is protected !!