KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോരൂത്തോട് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത

മുണ്ടക്കയം: കോരൂത്തോട് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ സഹകരണ ഓണച്ചന്ത പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30 മുതൽ ടോക്കൺ നൽകും. ഞായറാഴ്ചയും ഓണച്ചന്ത പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനമെന്ന് ബാങ്ക് പ്രസിഡന്റ്‌ അറിയിച്ചു.

error: Content is protected !!