തിരുവോണം : ഈ വർഷത്തെ ഏറ്റവും മികച്ച കസേര കളി ഇതാ..
ഓണാഘോഷത്തോടനുബന്ധിച്ചു നടത്താറുള്ള കസേരകളികളിൽ ഏറ്റവും മികച്ചത് ഇതാ.. പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വാശിയേറിയ കസേരകളയുടെ അവസാന ലാപ്പിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകവും, മെമ്പർ ഡയസ് കോക്കാട്ടും
തമ്മിലാണ് വാശിയോടെ ഏറ്റുമുട്ടിയത്. ഏറ്റവും ആവേശകരമായ ക്‌ളൈമാക്‌സ് ഇവിടെ കാണുക .
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല, മറ്റു പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ മുതലായവർ ആഘോഷങ്ങളിൽ പങ്കെടുത്തു..
