ഭക്ഷണത്തിന് രുചിപോര .. ആ​ശു​പ​ത്രി കാ​ന്‍റീ​നിൽ കശപിശ

പാ​റ​ത്തോ​ട്: ആശുപത്രി കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഏതാനും യുവാക്കൾ ഓം​ലെ​റ്റി​ന് ഉ​പ്പു കു​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ തർക്കം അടിപിടിയിലെത്തി. ഉപ്പ് കുറഞ്ഞതിനെ പറ്റി പരാതി പറഞ്ഞപ്പോൾ, ജീവനക്കാരുമായി തർക്കം ഉണ്ടാവുകയും, തുടർന്ന് നടന്ന ഉന്തിലും തള്ളിലും ക്യാന്റീനിലെ അലമാരയ്ക്ക് കേടുപാറ്റുകയും ചെയ്തു.
പാ​റ​ത്തോ​ട് ഹൈ​റേ​ഞ്ച് ഹോ​സ്പി​റ്റ​ലി​ന്റെ കാ​ന്‍റീ​നി​ലാണ് സംഭവങ്ങൾ അരങ്ങേറിയത് . തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.
കാന്റീൻ ജീവനക്കാരുടെ പരാതിയിൽ പാ​റ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ അഞ്ചു യുവാക്കൾക്കെതിരെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

error: Content is protected !!