KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌കൂട്ടർ മറിഞ്ഞ് ദമ്പതിമാർക്ക് പരിക്കേറ്റു

  

തെക്കേത്തുകവലയിൽ മാതൃഭൂമി ഏജന്റ് സന്തോഷ്‌കുമാറിന്റെ സ്‌കൂട്ടർ അപകടത്തിൽ തകർന്ന നിലയിൽ

തെക്കേത്തുകവല: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് സ്‌കൂട്ടർ മറിഞ്ഞ് ദമ്പതിമാർക്ക് പരിക്കേറ്റു. മാതൃഭൂമി ഏജന്റ് ചിറക്കടവ് സന്തോഷ്ഭവനിൽ ജി.സന്തോഷ്‌കുമാർ(48), ഭാര്യ കോയിപ്പുറത്ത് കെ.ജി.അമ്പിളി(44) എന്നിവർക്കാണ് പരിക്കേറ്റത്. പടനിലം ഭാഗത്ത് വരിക്കാരുടെ വീടുകളിൽ നിന്ന് മാസവരി പിരിച്ചതിനുശേഷം മടങ്ങുമ്പോൾ ചൊവ്വാഴ്ച വൈകീട്ട് തെക്കേത്തുകവലയിലായിരുന്നു അപകടം. ഇരുവരെയും കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!