മണിമല വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു .

നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ പെട്ടപ്പോൾ, സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനത്തിൽ ഉണ്ടായിരുന്നു. . ചാമംപതാൽ ഇളങ്ങോയി തടത്തിലാങ്കൽ രേഷ്മ ജോർജ് (31), ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ സജി (18) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ യാണ് അപകടം സംഭവിച്ചത്

error: Content is protected !!