” ആർത്തി നിവാരണ ഫണ്ട്‌ ” പൊൻകുന്നത് .. വീഡിയോ

February 3, 2015 

പൊൻകുന്നം : ” എന്റെ വക 500 ” എന്ന പേരിൽ തുടക്കം കുറിച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം തരംഗം ആയ ” ആർത്തി നിവാരണ ഫണ്ട്‌ ” പിരിവു പൊൻകുന്നത്തും ..

പൊൻകുന്നം പനമറ്റത്ത് സിപിഎം, ഏ ഐ വൈ എഫ് , ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകർ ബാർ കോഴ കേസിൽ ആരോപണ വിധേയനായ മന്ത്രിക്ക് കൊടുക്കുവാൻ എന്ന പേരിൽ ” ആർത്തി നിവാരണ ഫണ്ട്‌ ” പിരിച്ചു .

ഒരു പാത്രത്തിൽ ആർത്തി നിവാരണ ഫണ്ട്‌ എന്ന് എഴുതി ” പത്തു പൈസ ആണെങ്കിലും മതി ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു പിരിവു നടത്തിയത്. ധാരളം പേർ സന്തോഷത്തോടെ സംഭാവന കൊടുക്കുന്നത് കാണുവാൻ സാധിച്ചു .

വീഡിയോ കാണുക

error: Content is protected !!