KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനപ്രതിനിധികൾക്ക് മാതൃകയായി പി സി ജോർജ് ..

 February 23, 2020 

തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പി സി ജോർജ് MLA എന്നും മുൻപന്തിയിലാണ്. പാലായിൽ വച്ച് നടന്ന മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം അദാലത്തിൽ പങ്കെടുക്കുവാൻ ഈരാറ്റുപേട്ടയിൽ നിന്നെത്തിയ വയോധികർ പി സിയുടെ അടുത്ത് സഹായം അഭ്യർത്ഥിച്ചപ്പോൾ, അദ്ദേഹം അവരെ സ്വീകരിച്ച് ജില്ലാ കളക്ടറേയും , തഹസിൽദാരെയും, വില്ലേജ് ഓഫിസറെയും വിളിച്ചിട്ടുകൂട്ടി അവർക്കു വേണ്ടുന്ന സഹായം പെട്ടെന്ന് തന്നെ ചെയ്തുകൊടുത്തത് ജനപ്രതിനിധികൾക്കെല്ലാം മാതൃകയാക്കാവുന്നതാണ് . 

error: Content is protected !!