KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിട്ടി തട്ടിപ്പിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യണം ബിജെപി.

പൊൻകുന്നം : ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്
ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി. ഹരിലാൽ ആവശ്യപ്പെട്ടു.

കുടുംബശ്രീയുടെ മറവിൽ സാധാരണക്കാരെയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വഞ്ചിച്ചിരിക്കുന്നത്.നൂറ്റി അമ്പതോളം കുടുംബൾക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇവരുടെ പരാതി വാങ്ങാൻ പോലും പോലീസ് തയ്യാറാവുന്നില്ല.പോലീസ് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഏകപക്ഷീയമായി പെരുമാറുകയണെന്നും ബിജെപി ആരോപിച്ചു.

error: Content is protected !!