KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിക്ഷേധ സംഗമം നടത്തി

പൊൻകുന്നം : വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിക്ഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം സലീം ഉദ്‌ഘാടനം ചെയ്തു , അബ്ദു റസാഖ് സി ഐ, ടീ എ ശിഹാബുദ്ദീൻ, കേ എം ജിന്ന, ഹനീഫാ പി പി, നാസർ മുണ്ടക്കയം, അക്ബർ, നിസാമുദ്ദീൻ പൂവത്തിനൽ ,എന്നിവർ പങ്കെടുത്തു

error: Content is protected !!