കാ​ര​വ​നി​ൽ യാ​ത്ര​പോ​കാം; വാ​ഗ​മ​ണ്ണി​ൽ രാ​പാ​ർ​ക്കാം

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ കാ​​ര​​വ​​ൻ പാ​​ർ​​ക്ക് വാ​​ഗ​​മ​​ണി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. സ്വ​​കാ​​ര്യ സം​​രം​​ഭ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ടൂ​​റി​​സം വ​​കു​​പ്പ് വാ​​ഗ​​മ​​ണ്ണിൽ പാ​​ർ​​ക്ക് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. വാ​​ഗ​​മ​​ണ്‍ മൊ​​ട്ട​​ക്കു​​ന്നി​​നു സ​​മീ​​പ​​മു​​ള്ള അ​​ഡ്വ​​ഞ്ചർ പാ​​ർ​​ക്കി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള 26 ഏ​​ക്ക​​ർ സ്ഥ​​ല​​ത്താ​​ണ് കാ​​ര​​വ​​ൻ പാ​​ർ​​ക്ക് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 10 കാ​​ര​​വ​​നുക​​ൾ​​ക്ക് ഒ​​രേ സ​​മ​​യം പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​മു​​ണ്ടാ​​കു​​ന്ന വി​​ധ​​ത്തി​​ലാ​​ണു പ​​ദ്ധ​​തി. ഇ​​തി​​ൽ ആ​​ദ്യ കാ​​ര​​വ​​ൻ പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഈ ​​മാ​​സം അ​​വ​​സാ​​നം ന​​ട​​ക്കും. 

വാ​​ഗ​​മ​​ണ്ണിനു പു​​റ​​മേ മ​​റ​​യൂ​​ർ, മ​​ല​​ന്പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കാ​​ര​​വ​​ൻ പാ​​ർ​​ക്കു​​ക​​ൾ ഒ​​രു​​ങ്ങു​​ന്നു​​ണ്ട്. ശീ​​തീ​​ക​​രി​​ച്ച ലോ​​ഞ്ച് ഏ​​രി​​യ, സു​​ര​​ക്ഷി​​ത​​മാ​​യ സീ​​റ്റു​​ക​​ൾ, ഇ​​ൻ​​ഫോ​​ടെ​​യ​​ൻ​​മെ​​ന്‍റ് സി​​സ്റ്റം, എ​​ല്ലാ ആ​​വ​​ശ്യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളോ​​ടും​കൂ​​ടി​​യ അ​​ടു​​ക്ക​​ള, ഷ​​വ​​ർ സൗ​​ക​​ര്യ​​മു​​ള്ള കു​​ളി​​മു​​റി, വി​​ശാ​​ല​​മാ​​യ കി​​ട​​പ്പു​​മു​​റി എ​​ന്നി​​വ കാ​​ര​​വനിലു​​ണ്ടാ​​യി​​രി​​ക്കും. കോ​​വി​​ഡ​​ന​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളെ വ​​ര​​വേ​​ൽ​​ക്കാ​​നാ​​യി പു​​ത്ത​​ൻ അ​​നു​​ഭ​​വ​​ങ്ങ​​ളും അ​​നു​​ഭൂ​​തി​​ക​​ളു​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ന​​വീ​​ന​​മാ​​യ ഒ​​രു വി​​നോ​​ദ സ​​ഞ്ചാ​​ര ഉ​​ത്പ​​ന്നം എ​​ന്ന നി​​ല​​യി​​ൽ കാ​​ര​​വ​​ൻ ടൂ​​റി​​സ​​വു​​മാ​​യി ടൂ​​റി​​സം വ​​കു​​പ്പ് രം​​ഗ​​ത്ത് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

സി​​നി​​മാ താ​​ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​ഡം​​ബ​​ര വാ​​ഹ​​നം എ​​ന്ന നി​​ല​​യി​​ൽ ഏ​​വ​​ർ​​ക്കും സു​​പ​​രി​​ചി​​ത​​മാ​​യ കാ​​ര​​വ​​ൻ ഇ​​തു​​വ​​രെ യാ​​ത്രാ ല​​ക്ഷ്യ​​മി​​ല്ലാ​​തി​​രു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​കൂ​​ടി വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് യാ​​ത്ര ചെ​​യ്യാ​​നും രാ​​പാ​​ർ​​ക്കാ​​നു​​മാ​​യി ഒ​​രു​​ക്കു​​ക​​യാ​​ണ്. ര​​ണ്ടു മേ​​ഖ​​ല​​ക​​ളി​​ലാ​​യാ​​ണ് കാ​​ര​​വ​​ൻ ടൂ​​റി​​സം പ്ര​​വ​​ർ​​ത്തി​​ക്കു​​ക. കാ​​ര​​വ​​ൻ വാ​​ഹ​​ന​​വും കാ​​ര​​വ​​ൻ പാ​​ർ​​ക്കിം​​ഗും. പ​​ക​​ൽ സ​​മ​​യ​​ത്ത് കാ​​ര​​വ​​നി​​ൽ കാ​​ഴ്ച​​ക​​ൾ ക​​ണ്ടു സ​​ഞ്ചാ​​രം. സു​​ര​​ക്ഷി​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ രാ​​ത്രി താ​​മ​​സം. ഒ​​രു റി​​സോ​​ർ​​ട്ടി​​ലോ ഹോ​​ട്ട​​ലി​​ലോ ല​​ഭി​​ക്കു​​ന്ന എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളും കാ​​ര​​വ​​നി​​ലു​​ണ്ടാ​​കും. ര​​ണ്ടു പേ​​ർ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​വു​​ന്ന കാ​​ര​​വ​​ൻ മു​​ത​​ൽ നാ​​ലു പേ​​ർ അ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തി​​നു താ​​മ​​സി​​ക്കാ​​വു​​ന്ന കാ​​ര​​വ​​നു​​ക​​ളാ​​ണ് വാ​​ഗ​​മ​​ണ്ണി​​ൽ എ​​ത്തി​​ക്കു​​ക. ഇ​​ന്‍റ​​ർ​​നെ​​റ്റ് സൗ​​ക​​ര്യ​​മു​​ൾ​​പ്പെ​​ടെ എ​​ല്ലാ ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും സ​​ഞ്ചാ​​രി​​ക​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും കാ​​ര​​വ​​നി​​ലു​​ണ്ടാ​​കും. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി​​ട്ടാ​​ണ് കാ​​ര​​വ​​ൻ നി​​ര​​ത്തി​​ലി​​റ​​ങ്ങു​​ക. 

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ല​​ത്ത് പൊ​​തു​​ജ​​ന സ​​ന്പ​​ർ​​ക്കം കു​​റ​​ച്ചു​​ള്ള വി​​നോ​​ദ​​യാ​​ത്ര​​ക്ക് പ്ര​​സ​​ക്തി​​യേ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. 50 സെ​​ന്‍റ് ഭൂ​​മി​​യാ​​ണ് കാ​​ര​​വ​​ൻ പാ​​ർ​​ക്കു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ചു​​രു​​ങ്ങി​​യ സ്ഥ​​ലം. ഇ​​തു​​വ​​രെ ടൂ​​റി​​സം വ​​കു​​പ്പി​​ന് 303 കാ​​ര​​വ​​നു​​ക​​ൾ​​ക്കാ​​യി 154 അ​​പേ​​ക്ഷ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ 100 കാ​​ര​​വ​​നു​​ക​​ൾ​​ക്കാ​​യി 67 സ്ഥാ​​പ​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ടു വ​​ന്നു ക​​ഴി​​ഞ്ഞു. 

അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 7.5 ല​​ക്ഷം രൂ​​പ അ​​ല്ലെ​​ങ്കി​​ൽ നി​​ക്ഷേ​​പ തു​​ക​​യു​​ടെ 15 ശ​​ത​​മാ​​നം അ​​ടു​​ത്ത 100 പേ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം അ​​ഞ്ച് ല​​ക്ഷം അ​​ല്ലെ​​ങ്കി​​ൽ 10 ശ​​ത​​മാ​​നം അ​​ടു​​ത്ത 100 പേ​​ർ​​ക്ക് 2.5 ല​​ക്ഷം രൂ​​പ അ​​ല്ലെ​​ങ്കി​​ൽ അ​​ഞ്ച് ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ സ​​ബ്സി​​ഡി​​യാ​​യി ടൂ​​റി​​സം വ​​കു​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്. വാ​​ഗ​​മണ്ണി​​ലെ കാ​​ര​​വ​​ൻ ടൂ​​റി​​സം ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ടൂ​​റി​​സം രം​​ഗ​​ത്ത് വ​​ലി​​യ കു​​തി​​ച്ചു ചാ​​ട്ട​​ത്തി​​നു വ​​ഴി​​തെ​​ളി​​ക്കും.

error: Content is protected !!