KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോസ് പുല്ലുവേലി അനുസ്മരണം

  

പൊൻകുന്നം ജനകീയ വായനശാലയിൽ നടന്ന ജോസ് പുല്ലുവേലി അനുസ്മരണത്തിൽ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രസംഗിക്കുന്നു 

പൊൻകുന്നം: കഥാകാരനും ബാലസാഹിത്യകാരനുമായ ജോസ് പുല്ലുവേലിയെ അനുസ്മരിച്ച് ജനകീയ വായനശാല ഗുരുജനവേദി യോഗം ചേർന്നു. വായനശാലാ പ്രസിഡന്റ് ടി.എസ്.ബാബുരാജ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, ബേബിച്ചൻ ഏർത്തയിൽ, കനുൽ തുമരംപാറ, രാധാകൃഷ്ണൻ മാഞ്ഞൂർ, ബാബു സക്കറിയ, പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ, ഡോ. എം.എം.ജോസഫ്, ഒ.എം.എ.കരീം, കെ.എസ്.സെബാസ്റ്റ്യൻ, എം.ജി.സതീശ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!