KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടവനാൽകടവ് പാലം പുനരുദ്ധാരണത്തിന് 64.3 ലക്ഷം 

കാഞ്ഞിരപ്പള്ളി: മണിമലയാറ്റിലെ കടവനാൽ കടവ് പാലം പുനരുദ്ധാരണത്തിന് 64.3 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ചീഫ് വിപ്പ് എൻ. ജയരാജ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ സ്പാൻ തെന്നിമാറി. ഇതേത്തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പരിശോധനയിൽ എസ്റ്റിമേറ്റ് തുക 63.4 ലക്ഷമായി പുനഃക്രമീകരിച്ചാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചത്.

error: Content is protected !!